സമസ്ത: മുഅല്ലിം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2019 ജനുവരി 19, 20 തിയ്യതികളില്‍ വിവിധ സെന്ററുകളില്‍ വെച്ച് നടത്തിയ മുഅല്ലിം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ലോവര്‍ പരീക്ഷയില്‍ 99 ശതമാനവും, ഹയര്‍ പരീക്ഷയില്‍ 100 ശതമാനവും, സെക്കന്ററി പരീക്ഷയില്‍ 86 ശതമാനവും വജിയിച്ചു. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ റെയ്ഞ്ച് മുഖേനെ ലഭിക്കുന്നതാണെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചു.

 

പരീക്ഷാ ഫലം


Higher Result 

Lower Result

Secondary Result