സ്ഥാപനങ്ങള്‍ക്ക് സമസ്ത നിര്‍ദ്ദേശം നല്‍കി

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നടത്തപ്പെടുന്ന സ്ഥാപനങ്ങള്‍ സമസ്തയുമായി കൂടി ആലോചിച്ച് രേഖാമൂലം അനുമതി വാങ്ങിയായിരിക്കണം പുതുതായി ഉണ്ടാക്കുന്ന ഏത് തരത്തിലുള്ള കരാറുകളിലും ഒപ്പിടാവൂ എന്ന് സ്ഥാപനങ്ങള്‍ക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നിര്‍ദ്ദേശം നല്‍കി.