അസ്മി കിഡ്സ് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് (അസ്മി ) യിൽ അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളിലെ പ്രീ പ്രൈമറി, പ്രൈമറി  വിദ്യാർഥികൾക്കുള്ള കലാമേളയുടെ
 ലോഗോ പ്രകാശനം അസ്മി ചെയർമാൻ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ  നിർവഹിച്ചു. പാണക്കാട് നടന്ന ചടങ്ങിൽ ഷാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി അധ്യക്ഷനായി. കൺവീനർ മജീദ് പറവണ്ണ ഫെസ്റ്റ് വിശദീകരിച്ചു, അസ്മി എ ഡി പി പി മുഹമ്മദ് പ്രസംഗിച്ചു. നൗഫൽ കൂമണ്ണയാണ് ലോഗോ രൂപകൽപന ചെയ്തത്