അപേക്ഷ ക്ഷണിച്ചു

ചേളാരി: വനിതാ അറബിക് കോളേജുകളില്‍ ഹിസ്ബ്, തഹ്‌സീനുല്‍ഖിറാഅ: എന്നീ കോഴ്‌സുകള്‍ക്ക് ക്ലാസെടുക്കുന്നതിന് യോഗ്യരായ മുജവ്വിദാത്തുകളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിയ ഫോറത്തില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്, സമസ്താലയം, ചേളാരി, പി.ഒ തേഞ്ഞിപ്പലം – 673636, മലപ്പുറം ജില്ല എന്ന വിലാസത്തിലോ, [email protected] എന്ന ഇ-മെയില്‍ വഴിയോ അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ 15-10-2023 നകം ലഭിച്ചിരിക്കണം. അപേക്ഷ ഫോറം www.samastha.info എന്ന സൈറ്റില്‍ ലഭ്യമാവും.