ചേളാരി: ചന്ദ്രമാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ ഈ വര്‍ഷത്തെ നബിദിനം സപ്തംബര്‍ 28-ന് നിശ്ചയിച്ചിരിക്കുന്നതിനാല്‍ അന്നെ ദിവസം സംസ്ഥാനത്ത് പൊതു അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. നബിദിനം പ്രമാണിച്ച് സപ്തംബര്‍ 27-നാണ് നേരത്തെ സംസ്ഥാനത്ത് Read More …
ശംസുല്‍ ഉലമാ 28-ാമത് ഉറൂസ് മുബാറക് സ്വാഗത സംഘം രൂപീകരിച്ചു
കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ 2023 ഒക്ടോബര്‍ 14 മുതല്‍ 21 വരെ കോഴിക്കോട് വരക്കല്‍ മഖാമില്‍ നടക്കുന്ന 28-ാമത് ശംസുല്‍ ഉലമാ ഉറൂസ് മുബാറകിന്റെ സംഘാടക സമിതിക്ക് ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം രൂപം നല്‍കി. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു ക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സാദിഖലി Read More …
സമസ്ത പൊതുപരീക്ഷ: ഉന്നത വിജയികള്‍ക്ക് 78,33,692രൂപയുടെ സമ്മാനങ്ങള്‍
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2023 മാര്‍ച്ച് 4,5,6 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും അവരെ പ്രാപ്തരാക്കിയ അധ്യാപകരെയുമാണ് 78,33,692രൂപയുടെ സമ്മാനങ്ങള്‍ക്ക് അര്‍ഹരായത്. പൊതുപരീക്ഷയില്‍ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ ടോപ് പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മുഅല്ലിംകള്‍ക്കും 500രൂപ വീതമാണ് ക്യാഷ് അവാര്‍ഡ് Read More …
കോഴിക്കോട് ജില്ല മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്ക് സമസ്തയുടെ ഓണ്‍ലൈന്‍ പഠനം തുടങ്ങി
ചേളാരി: നിപ മൂലം കോഴിക്കോട് വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയ സാഹചര്യത്തില്‍ ജില്ലയിലെ മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നലെ (18.09.2023) മുതല്‍ സമസ്ത ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 1012 മദ്‌റസകളിലെ വിദ്യാര്‍ത്ഥികളാണ് ഓണ്‍ലൈന്‍ മദ്‌റസ പഠനത്തില്‍ പങ്കാളികളായത്. ഒന്നു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ Read More …
എസ്.കെ.എസ്.ബി.വി.മുപ്പതാം വാര്‍ഷികം: ലഘുലേഖ വിതരണം ഉദ്ഘാടനം നടത്തി
ചേളാരി: ‘അദബ്, അറിവ്, സമര്‍പ്പണം’ എന്ന പ്രമേയത്തില്‍ 2023ഡിസംബര്‍ 25, 26 തീയതികളില്‍ കോഴിക്കോട് ഖൈറുവാനില്‍ നടത്തുത്തുന്ന എസ്.കെ.എസ്.ബി.വി മുപ്പതാം വാര്‍ഷിക സമ്മേളനന്റെ ഭാഗമായി എല്ലാ വീടുകളിലും വിതരണം നടത്തുന്നതിനുള്ള ലഘുലേഖ, സംഭാവന കൂപ്പണ്‍ എന്നിവയുടെ വിതരണ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.വി. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു. സംസ്ഥാന Read More …
സമസ്ത: മുഅല്ലിം പരീക്ഷ; അപേക്ഷ ക്ഷണിച്ചു
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡിന് കീഴില്‍ 2023 ഡിസംബര്‍ 23,24 (ശനി, ഞായര്‍) ദിവസങ്ങളില്‍ നടത്തുന്ന മുഅല്ലിം പരീക്ഷയില്‍ (ലോവര്‍, ഹയര്‍, സെക്കണ്ടറി) പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അംഗീകരിച്ച കോളേജുകളുടെ ബിരുദ ധാരികള്‍ പരീക്ഷക്ക് ഇരിക്കേണ്ടതില്ല. പരീക്ഷയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന പരിഷ്കരിച്ച എം.എസ്.ആര്‍ ഉള്ള Read More …
സമസ്ത ജില്ലാതല ഉലമാ സമ്മേളനം രൂപരേഖ തയ്യാറാക്കി
കോഴിക്കോട്: പരിശുദ്ധ അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി സമസ്ത കേന്ദ്ര മുശാവറയുടെ തീരുമാനപ്രകാരം നടത്തുന്ന ജില്ലാ തല ഉലമാ സമ്മേളനത്തിന്റെ രൂപരേഖ തയ്യാറാക്കി. സെപ്തംബര്‍ 11,12 തിയ്യതികളില്‍ മലപ്പുറത്ത് വെച്ചാണ് ജില്ലാ സംഗമങ്ങളുടെ ഉദ്ഘാടനം നടക്കുക. മുവ്വായിരം പണ്ഡിതന്മാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ദ്വിദിന ക്യാമ്പും Read More …
ജില്ലാതല ഉലമാ സമ്മേളനങ്ങള്‍ നടത്തും – സമസ്ത
കോഴിക്കോട്: നൂറാം വാര്‍ഷികത്തിന് തയ്യാറെടുക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെയും, പരിശുദ്ധ അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശ പ്രചാരണത്തിന്റെയും ഭാഗമായി ജില്ലകളിലും തുടര്‍ന്ന് മേഖലാതലങ്ങളിലും ഉലമാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം തീരുമാനിച്ചു. സംസ്ഥാന തല ഉദ്ഘാടനം അടുത്ത മാസം മലപ്പുറത്ത് വെച്ച് Read More …
അസ്മി പ്രിസം കേഡറ്റ് സ്റ്റേറ്റ് ലെവൽ ഫ്രീഡം മീറ്റ്
ചേളാരി : അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് ( അസ്‌മി ) കീഴിൽ ആറു വർഷമായി വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന പ്രിസം കേഡറ്റ് പരിപാടിയുടെ ഭാഗമായി സംസ്ഥാന തല ഫ്രീഡം മീറ്റ് തെന്നല ദാറുസ്സലാം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്നു. ” ഹസ്തി നഹി മിഡ്തി ” എന്ന പേരിലാണ് ഈ മീറ്റ് Read More …
സമസ്ത മുഫത്തിശുമാരും ഓഫീസ് സ്റ്റാഫും സുപ്രഭാതം വാര്‍ഷിക വരിക്കാരായി
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ സേവനം ചെയ്യുന്ന മുഴുവന്‍ മുഫത്തിശുമാരും ഓഫീസ് സ്റ്റാഫും സുപ്രഭാതം വാര്‍ഷിക വരിക്കാരായി ചേര്‍ന്നു. ഈ മാസം ഒന്ന് മുതല്‍ 15 വരെ ആചരിച്ചു വരുന്ന വാര്‍ഷിക വരിക്കാരെ ചേര്‍ക്കലിന്‍റെ ഭാഗമായാണ് മുഴുവന്‍ മുഫത്തിശുമാരും വിദ്യാഭ്യാസ ബോര്‍ഡ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ എന്നീ ഓഫീസുകളിലെ Read More …