News and Events

img
  2024-02-29

സമസ്ത കരിപ്പൂര്‍ സമ്മേളനം വിജയിപ്പിക്കുക

ചേളാരി: മാര്‍ച്ച് രണ്ടിന് കരിപ്പൂരില്‍ വെച്ച് നടക്കുന്ന സമസ്ത സമ്മേളനം വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും അഭ്യര്‍ത്ഥിച്ചു. സമ്മേളനം സംബന്ധിച്ച് വെള്ളിയാഴ്ച പള്ളികളില്‍ വെച്ച് ഖത്തീബുമാര്‍ ഉദ്ബോധനം നടത്തണമെന്നും അവര്‍ പറഞ്ഞു.

Recent Posts