ചേളാരി : ബലി പെരുന്നാൾ പ്രമാണിച്ച് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ അംഗീകൃത മദ്രസ്സ കൾക്ക് ദുൽ ഹിജ്ജ 7 മുതൽ 14 കൂടിയ (14-06-2024 - 21-06-2024) ദിവസങ്ങളിലും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ഓഫീസുകൾക്ക് ദുൽഹിജ്ജ 9 മുതൽ 13 കൂടിയ (16-06-2024 - 20-06-2024) ദിവസങ്ങളിലും അവധി ആയിരിക്കുമെന്ന് ജനറൽ മാനേജർ കെ.മോയിൻകുട്ടി മാസ്റ്റർ അറിയിച്ചു.