SKIMVB Exam result, News and updates...
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന മദ്രസ്സകൾ റമളാൻ അവധികഴിഞ്ഞ് ഏപ്രിൽ 08ന് (ശവ്വാൽ 09,ചൊവ്വ) തുറന്ന് പ്രവർത്തിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ഓഫീസിൽ നിന്നും അറിയിച്ചു.