ചേളാരി : ഉന്നത താലനിലയെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മെയ് 2 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതിനാല്‍ ജില്ലയിലെ മദ്റസകള്‍ക്ക് മെയ് 2 വരെ അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് അറിയിച്ചു.
സമസ്ത കൈത്താങ് പദ്ധതി ഫണ്ട് സമാഹരണം ഇന്ന്
2024-12-27
ഉപതെരഞ്ഞെടുപ്പ്; മദ്റസകള്‍ക്ക് അവധി
2024-11-11
സമസ്ത പ്രാർത്ഥന ദിനം ഒക്ടോബർ 6 ന്
2024-10-03
© 2025 Samastha Kerala Jem-iyyathul Ulama. and Designed and developed by IRSYS Technologies