കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സ്ഥാപകദിനാഘോഷം ജൂണ്‍ 26ന് രാവിലെ 10 മണിക്ക് വരക്കല്‍ മഖാം അങ്കണത്തില്‍ വെച്ച് നടക്കും. സമസ്തയുടെ സ്ഥാപക നേതാവ് വരക്കല്‍ മുല്ലക്കോയ തങ്ങളും ദീര്‍ഘകാലം സമസ്തയുടെ മുഖ്യകാര്യദര്‍ശിയായി നേതൃത്വം നല്‍കിയിരുന്ന ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്ലിയാരും അന്ത്യവിശ്രമം കൊള്ളുന്ന വരക്കലില്‍ വെച്ച് തന്നെ സ്ഥാപകദിനാഘോഷം എന്ന പ്രത്യേകത കൂടിയുണ്ട് ഈ വര്‍ഷത്തെ പരിപാടികള്‍ക്ക്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങളും സമസ്തയുടെയും പോഷക സംഘടനാ നേതാക്കളും ചങ്ങില്‍ സംബന്ധിക്കും. സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി 100 പുസ്തകങ്ങളില്‍ 10 പുസ്തകങ്ങളുടെ പ്രകാശനവും സമസ്ത നൂറാം വാര്‍ഷികത്തിന്റെ പ്രചാരണ പോസ്റ്റര്‍ പ്രകാശനവും അന്നെ ദിവസം നടക്കും.
നിശ്ചയദാർഢ്യത്തോടെ നിസ്വാർഥ സേവനം
2026-02-04
പതാകകളെ വരവേറ്റ് വളണ്ടിയർ റൂട്ട് മാർച്ച്
2026-02-04
ആവേശമായി സമസ്ത ഗ്ലോബല്‍ എക്സ്പോ
2026-02-02
2026-02-01
മിഴി തുറന്നു, അറിവിൻ്റെ മികവുത്സവം
2026-01-31
ആലപ്പുഴയിലെ ആ സമ്മേളന സ്മരണകൾ അലയടിച്ച്
2025-12-22
സമസ്ത നൂറാം വാർഷികം മാഗസിൻ മത്സരം
2025-11-15
സമസ്ത അംഗീകൃത മദ്റസകളുടെ എണ്ണം 11,080 ആയി
2025-11-09
സമസ്ത ഗ്ലോബൽ എക്സ്പോ: ശിൽപശാല നടത്തി
2025-10-15
പഠന ക്യാമ്പ്, റജിസ്ട്രേഷൻ തുടങ്ങി
2025-09-27
സമസ്ത പ്രാർത്ഥന ദിനം സെപ്തംബര്‍ 28ന്
2025-09-23
തഹിയ്യ മേഖല സഞ്ചാരത്തിന് സമാപനം
2025-09-23
സമസ്ത നൂറാം വാർഷികം പോസ്റ്റർ ഡേ 26 ന്
2025-09-23
© 2026 Samastha Kerala Jem-iyyathul Ulama. and Designed and developed by IRSYS Technologies