News and Events

img
  2025-07-04

മുഹറം 9,10 അവധി അറിയിപ്പ്

ചേളാരി: മുഹറം 9,10 പ്രമാണിച്ച് 2025 ജുലായ് 6,7 (ഞായര്‍, തിങ്കള്‍) സമസ്ത കേരള ഇസ്​ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള മദ്റസകള്‍ക്കും ഓഫീസുകള്‍ക്കും അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്​ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ അറിയിച്ചു.

Recent Posts