പാലക്കാട്: വിജ്ഞാനത്തിന്റെ വിളനിലങ്ങളായ സ്ഥാപനങ്ങള്‍ ഈമാനിന്റെ (വിശ്വാസത്തിന്റെ) നന്മകള് ഉല്പാദിപ്പിക്കു കേന്ദ്രങ്ങളാകണമെ് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. എസ്.ഐ.സി സഊദി നാഷണല്‍ കമ്മിറ്റി അ'പ്പാടിയില്‍ സ്ഥാപിക്കു അക്സസ് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുു അദ്ദേഹം. ഭൗതിക വിദ്യാഭ്യാസത്തിലൂടെ ആത്മീയ വിദ്യാഭ്യാസത്തില്‍ എത്തിച്ചേരണം. ആധുനിക ശാസ്ത്രം കണ്ടെത്തു പുതിയ പല ടെക്നേളജിയും മുന്‍കാല പ്രവാചകന്മാരുടെ സംഭാവനകളെ വികസിപ്പിച്ചെടുത്തതാണ്. ഭൗതിക വിദ്യാഭ്യാസം ഭക്തിയില്‍ അധിഷ്ഠിതമാകണെമെും തങ്ങള്‍ പറഞ്ഞു. എസ്.ഐ.സി പ്രസിഡണ്ട് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ അധ്യക്ഷനായി. കൊടക്കാട് ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.
കടമത്ത് ദ്വീപിന് സമസ്ത യുടെ കൈത്താങ്ങ്
2026-05-09
നിശ്ചയദാർഢ്യത്തോടെ നിസ്വാർഥ സേവനം
2026-02-04
പതാകകളെ വരവേറ്റ് വളണ്ടിയർ റൂട്ട് മാർച്ച്
2026-02-04
ആവേശമായി സമസ്ത ഗ്ലോബല്‍ എക്സ്പോ
2026-02-02
2026-02-01
മിഴി തുറന്നു, അറിവിൻ്റെ മികവുത്സവം
2026-01-31
ആലപ്പുഴയിലെ ആ സമ്മേളന സ്മരണകൾ അലയടിച്ച്
2025-12-22
സമസ്ത നൂറാം വാർഷികം മാഗസിൻ മത്സരം
2025-11-15
സമസ്ത അംഗീകൃത മദ്റസകളുടെ എണ്ണം 11,080 ആയി
2025-11-09
സമസ്ത ഗ്ലോബൽ എക്സ്പോ: ശിൽപശാല നടത്തി
2025-10-15
© 2026 Samastha Kerala Jem-iyyathul Ulama. and Designed and developed by IRSYS Technologies