നാമനാഥപുരം (തമിഴ്നാട്): സമസ്തകേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ സമസ്ത തമിഴ്നാട്ടിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി രാമനാഥപുരത്ത് സ്ഥാപിക്കുന്ന ജാമിഅഃ കലിമഃ ത്വയ്യിബക്ക് ശിലയിട്ടു. നൂറുകണക്കിന് ജനതയെ സാക്ഷിനിർത്തി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ശിലാസ്ഥാപന കർമം നിർവഹിച്ചത്. ഡോ. ഉസ് വത്ത്ഖാൻ മലേഷ്യ അധ്യക്ഷനായി. സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ, സാബിഖലി ശിഹാബ് തങ്ങൾ, നവാസ്ഖനി എം.പി, ഐ.യു.എം.എൽ ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദർ മൊയ്തീൻ, കരുമാണിക്ക്യം എം.എൽ.എ, മുത്തുരാമ എം.എൽ.എ, ഐ.യു.എം.എൽ തമിഴ്നാട് ട്രഷറർ എം.എസ്.എ ഷാജഹാൻ, ഡോ. ശിഹാബുദ്ധീൻ മലേഷ്യ, ഫിറോസ് ഖാൻ മലേഷ്യ, സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, നൂറുൽ ഹസ്സൻ, എ. ബദ്റുദ്ധീൻ, ശൈഖ് ജമീൽ, തൻഫീഖ് കരീം, സൈനുൽ ആബിദ് മളാഹിരി, മുഫത്തിശുമാരായ നാലകത്ത് അബ്ദുൽ റസാഖ് ഫൈസി, മൂസ ദാരിമി മുക്കാലി, ഇ.വി ഖാജാ ദാരിമി, ടി.പി അബൂബക്കർ മുസ്‌ലിയാർ, ഇല്ല്യാസ് ബാഖവി തിരുപ്പൂർ, സാദിഖ് ഫൈസി ഖമീഷ് മുശയ്ത്ത്, ഹംസ പറങ്കിപ്പേട്ട് സംസാരിച്ചു.
കടമത്ത് ദ്വീപിന് സമസ്ത യുടെ കൈത്താങ്ങ്
2026-05-09
നിശ്ചയദാർഢ്യത്തോടെ നിസ്വാർഥ സേവനം
2026-02-04
പതാകകളെ വരവേറ്റ് വളണ്ടിയർ റൂട്ട് മാർച്ച്
2026-02-04
ആവേശമായി സമസ്ത ഗ്ലോബല് എക്സ്പോ
2026-02-02
2026-02-01
മിഴി തുറന്നു, അറിവിൻ്റെ മികവുത്സവം
2026-01-31
ആലപ്പുഴയിലെ ആ സമ്മേളന സ്മരണകൾ അലയടിച്ച്
2025-12-22
സമസ്ത നൂറാം വാർഷികം മാഗസിൻ മത്സരം
2025-11-15
സമസ്ത അംഗീകൃത മദ്റസകളുടെ എണ്ണം 11,080 ആയി
2025-11-09
സമസ്ത ഗ്ലോബൽ എക്സ്പോ: ശിൽപശാല നടത്തി
2025-10-15
പഠന ക്യാമ്പ്, റജിസ്ട്രേഷൻ തുടങ്ങി
2025-09-27
സമസ്ത നൂറാം വാർഷികം പോസ്റ്റർ ഡേ 26 ന്
2025-09-23
© 2026 Samastha Kerala Jem-iyyathul Ulama. and Designed and developed by IRSYS Technologies