News and Events

img
  2026-04-22

സ്കൂള്‍ പഠന സമയം പുനഃക്രമീകരണം; പുനഃപരിശോധിക്കണം

ചേളാരി: സംസ്ഥാനത്തെ സ്കൂളുകളില്‍ അഞ്ച് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠന പിന്തുണ പഠന സമയം രാവിലെ 7.30 മുതല്‍ 9.30 വരെയാക്കി 19-04-2026ന് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് സംസ്ഥാനത്തെ ആയിരക്കണക്കിന് മദ്റസ വിദ്യാര്‍ത്ഥികളുടെ പഠനത്തെ സാരമായി ബാധിക്കുമെന്നതിനാല്‍ മദ്റസ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസമുണ്ടാക്കാത്തവിധം സ്കൂള്‍ പഠന സമയം പുനഃക്രമീകരിക്കണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡരക്ടര്‍ക്കും അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Recent Posts