കുണിയ: പാണ്ഡിത്യത്തിന്റെ പെരുമയിലും ലാളിത്യത്തിന്റെ ഗരിമയിൽ ജീവിച്ച ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ് ലിയാരുടെ ജീവിതത്തിന്റെ നേർസാക്ഷ്യം വിവരിച്ച് മലപ്പുറം മുണ്ടക്കുളം ജാമിയ ജലാലിയ വിദ്യാർഥികൾ. ഗ്ലോബൽ എക്‌സ്‌പോ പവലിയനിലാണ് പുതുതലമുറക്ക് കൃത്യമായി അടയാളപ്പെടുത്തുന്ന രീതിയിൽ ശംസുൽ ഉലമയുടെ ജീവിതചക്രം ഒരുക്കിയത്. ശംസുൽ ഉലമയുടെ തറവാട്, പഠനം, എന്നിവ ഹ്രസ്വമായി പ്രതിപാദിച്ചാണ് പവലിയൻ ആരംഭിക്കുന്നത്. പിന്നീട് ശംസുൽ ഉലമ ഉപയോഗിച്ച വസ്ത്രങ്ങൾ, തലപ്പാവ്, ഊന്നു വടി, കിതാബുകൾ, കോടതി വ്യവഹാരങ്ങൾ, സ്വന്തം കൈപ്പടയിലുള്ള രചന, വിവിധ വിഷയങ്ങളിൽ എഴുതിയ ലേഖനങ്ങൾ എന്നിവയും കാഴ്ചക്കാർക്ക് വേറിട്ട അനുഭവം നൽകും. ഇടിയങ്കര ശൈഖ് അലാഉദ്ധീൻ അൽ ഹിംസി തങ്ങളെക്കുറിച്ച് രചിച്ച മൗലിദിന്റെ കൈയെഴുത്തു പ്രതി, രിസാലത്തുൽ മാറദീനിയ്യ എന്ന ഗ്രന്ഥത്തിന് എഴുതിയ വ്യാഖ്യാനത്തിന്റെ കൈയെഴുത്തു പ്രതി കൂടാതെ ശംസുൽ ഉലമയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന അൽഹിക്മ ചാറ്റ് ബോട്ട് എന്നിവയുമുണ്ട്.
നിശ്ചയദാർഢ്യത്തോടെ നിസ്വാർഥ സേവനം
2026-02-04
പതാകകളെ വരവേറ്റ് വളണ്ടിയർ റൂട്ട് മാർച്ച്
2026-02-04
ആവേശമായി സമസ്ത ഗ്ലോബല് എക്സ്പോ
2026-02-02
2026-02-01
മിഴി തുറന്നു, അറിവിൻ്റെ മികവുത്സവം
2026-01-31
ആലപ്പുഴയിലെ ആ സമ്മേളന സ്മരണകൾ അലയടിച്ച്
2025-12-22
സമസ്ത നൂറാം വാർഷികം മാഗസിൻ മത്സരം
2025-11-15
സമസ്ത അംഗീകൃത മദ്റസകളുടെ എണ്ണം 11,080 ആയി
2025-11-09
സമസ്ത ഗ്ലോബൽ എക്സ്പോ: ശിൽപശാല നടത്തി
2025-10-15
പഠന ക്യാമ്പ്, റജിസ്ട്രേഷൻ തുടങ്ങി
2025-09-27
സമസ്ത പ്രാർത്ഥന ദിനം സെപ്തംബര് 28ന്
2025-09-23
തഹിയ്യ മേഖല സഞ്ചാരത്തിന് സമാപനം
2025-09-23
സമസ്ത നൂറാം വാർഷികം പോസ്റ്റർ ഡേ 26 ന്
2025-09-23
2025-07-04
സമസ്ത മദ്റസകളുടെ എണ്ണം 11,000
2025-06-30
സമസ്ത സ്ഥാപകദിന പരിപാടികൾ പ്രൌഡമായി
2025-06-26
© 2026 Samastha Kerala Jem-iyyathul Ulama. and Designed and developed by IRSYS Technologies