News and Events

img
  2025-05-30

ബലി പെരുന്നാൾ : മദ്റസകൾക്ക് അവധി

ചേളാരി : ബലി പെരുന്നാൾ പ്രമാണിച്ച് 2025 ജൂൺ 05 (വ്യാഴം) മുതൽ 13 (വെള്ളി) വരെ (1446 ദുൽഹിജ്ജ 08-16) മദ്റസകൾക്ക് അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ഓഫീസിൽ നിന്ന് അറിയിച്ചു.

Recent Posts