കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ 2024 ഒക്ടോബര്‍ 3 മുതല്‍ 10 വരെ കോഴിക്കോട് വരക്കല്‍ മഖാമില്‍ നടക്കുന്ന 29-ാമത് ശംസുല്‍ ഉലമാ ഉറൂസ് മുബാറകിന്റെ സംഘാടക സമിതിക്ക് രൂപം നല്‍കി. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു ക്കോയ തങ്ങൾ (മുഖ്യ രക്ഷാധികാരി), പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, എം.ടി. അബ്ദുല്ല മുസ്‌ലിയാർ, പി.പി. ഉമ്മർ മുസ്‌ലിയാർ കൊയ്യോട്, പി.കെ മൂസക്കുട്ടി ഹസ്രത്ത്, ഒളവണ്ണ അബൂബക്കർ ദാരിമി, ടി.കെ പരീക്കുട്ടി ഹാജി, വി. മോയിമോൻ ഹാജി മുക്കം, എസ്.വി ഹസ്സൻ കോയ ഹാജി പുതിയങ്ങാടി, പി.കെ മുഹമ്മദ് മാനു സാഹിബ്, ടി.പി.സി തങ്ങൾ, സി.എച്ച് മഹമൂദ് സഅദി (രക്ഷധികാരികൾ), സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി (ചെയർമാൻ), കെ. ഉമർ ഫൈസി മുക്കം (വർക്കിങ് ചെയർമാൻ), വാക്കോട് മൊയ്‌തീൻ കുട്ടി ഫൈസി, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, ഇസ്മയിൽ കുഞ്ഞ് ഹാജി മാന്നാർ, യൂ.കെ അബ്ദുല്ലത്തീഫ് മുസ്ലിയാർ, എ.പി.പി തങ്ങൾ, ആർ.വി കുട്ടി ഹസ്സൻ ദാരിമി (വൈസ് ചെയർമാൻ), എ.വി അബ്ദുറഹ്മാൻ മുസ്ലിയാർ (ജനറൽ കൺവീനർ), സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി (വർക്കിങ് കൺവീനർ), കെ. മോയിൻകുട്ടി മാസ്റ്റർ (കോ-ഓഡിനേറ്റർ), നാസര്‍ ഫൈസി കൂടത്തായി, ഇ. മൊയ്‌തീൻ ഫൈസി പുത്തനഴി, ഒ.പി അഷ്‌റഫ് മൗലവി, പി. ഹസൈനാർ ഫൈസി (കൺവീനർമാർ), എം.സി മായിൻഹാജി (ട്രഷറർ), കെ.ടി ഹംസ മുസ്ലിയാർ, പി.കെ ഹംസ ക്കുട്ടി മുസ്ലിയാർ, ഡോ. ബഹാ ഉദ്ധീൻ മുഹമ്മദ് നദ്‌വി കൂരിയാട്, ഡോ. എൻ.എ.എം അബ്ദുൽ ഖാദർ, കെ.എം.അബ്ദുള്ള മാസ്റ്റർ കൊട്ടപ്പുറം, എം.പി.എം ശരീഫ് കുരിക്കൾ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, എസ് സഈദ് മുസ്ലിയാർ വിഴിഞ്ഞം (എക്സി. അംഗങ്ങൾ), സബ് കമ്മിറ്റി :- പ്രോഗ്രാം -കെ. അബ്ദുൽ ബാരി മുസ്‌ലിയാർ (ചെയർമാൻ), മുസ്തഫ മാസ്റ്റർ മുണ്ടുപാറ (കൺവീനർ), പബ്ലിസിറ്റി :-കൊടക് അബ്ദുറഹിമാന്‍ മുസ്ലിയാര്‍ (ചെയർമാൻ), റഷീദ് ഫൈസി വെള്ളായിക്കോട് (കൺവീനർ), സ്റ്റേജ്, ലൈറ്റ് & സൗണ്ട്:- പി. മാമുക്കോയ ഹാജി (ചെയർമാൻ), ശറഫുദ്ധീൻ സൈനി (കൺവീനർ), ഫിനാൻസ് :-കെ. മരക്കാർ ഹാജി (ചെയർമാൻ), ഇസ്മയിൽ ഹാജി എടച്ചേരി (വൈസ് ചെയർ മാൻ), അഷ്‌റഫ് ഹാജി പാലത്തായി (കൺവീനർ), കെ ഹംസക്കോയ (ജോ. കണ്‍വീനര്‍) ഫുഡ്:- കെ. പി. കോയ ഹാജി (ചെയർമാൻ), യഹ്യ വെള്ളയില്‍ (കൺവീനർ), വളന്റിയർ :-ആർ.വി അബ്ബാസ് ദാരിമി (ചെയർമാൻ), റാഷിദ് കാക്കുനി (കൺവീനർ), മീഡിയ:- മുജീബ് ഫൈസി പൂലോട് (ചെയർമാൻ), സി.പി ഇഖ്ബാൽ (കൺവീനർ), സപ്ലിമെന്റ്:- സലാം ഫൈസി മുക്കം (ചെയർമാൻ), മജീദ് ദാരിമി ചളിക്കോട് (കൺവീനർ), സ്വീകരണം :-കെ. കെ. ഇബ്രാഹീം മുസ്‌ലിയാർ (ചെയർമാൻ), സൈനുൽ ആബിദീൻ തങ്ങൾ (വൈസ് ചെയർമാൻ), ഹാഫിള് ഉമർ മുസ്‌ലിയാർ (കൺവീനർ). വെല്‍ഫയര്‍:- സി.കെ.കെ മാണിയൂര്‍ (ചെയര്‍മാന്‍), ആര്‍.വി.എ സലാം (കണ്‍വീനര്‍).