ഓപ്പറേഷൻ തൂഫാൻ മദ്റസകളിലെ സ്പെഷ്യൽ അസംബ്ലി ആഗസ്റ്റ് 01 ലേക്ക് മാറ്റി
കോഴിക്കോട് : ഓപ്പറേഷൻ തൂഫാൻ സമസ്ത സ്പെഷ്യൽ ക്യാമ്പയിന്റെ ഭാഗമായി നാളെ (25/07/2026ന്) മദ്റസകളിൽ നടത്താൻ നിശ്ചയിച്ച സ്പെഷ്യൽ അസംബ്ലി സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാരുടെ നിര്യാണം മൂലം മദ്റസകൾക്ക് അവധി ആയതിനാൽ ആഗസ്റ്റ് 01 (ശനി) ലേക്ക് മാറ്റിയതായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ഓഫീസിൽ നിന്ന് അറിയിച്ചു.