കോഴിക്കോട് : 2026 ഫെബ്രുവരി 6,7,8 തിയ്യതികളില്‍ നടക്കുന്ന സമസ്ത 100-ാം വാര്‍ഷിക മഹാസമ്മേളത്തിന്റെ സ്വാഗത സംഘം രൂപീകരണം ഫെബ്രുവരി 6ന് ഉച്ചക്ക് ശേഷം 2 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗങ്ങളും പോഷക സംഘടനകളുടെ സംസ്ഥാന കമ്മിറ്റി അംഗങ്ങളും സംബന്ധിക്കും. സമ്മേളനം നടക്കുന്ന സ്ഥലം, പ്രമേയം, ലോഗോ എന്നിവ അന്നേ ദിവസം രാവിലെ 11 മണിക്ക് നടക്കുന്ന സമസ്ത കേന്ദ്ര മുശാവറ യോഗത്തില്‍ തീരുമാനിച്ച് സ്വാഗതസംഘം യോഗത്തില്‍ പ്രഖ്യാപിക്കും.
2026-07-25
കടമത്ത് ദ്വീപിന് സമസ്ത യുടെ കൈത്താങ്ങ്
2026-05-09
നിശ്ചയദാർഢ്യത്തോടെ നിസ്വാർഥ സേവനം
2026-02-04
പതാകകളെ വരവേറ്റ് വളണ്ടിയർ റൂട്ട് മാർച്ച്
2026-02-04
ആവേശമായി സമസ്ത ഗ്ലോബല്‍ എക്സ്പോ
2026-02-02
2026-02-01
മിഴി തുറന്നു, അറിവിൻ്റെ മികവുത്സവം
2026-01-31
ആലപ്പുഴയിലെ ആ സമ്മേളന സ്മരണകൾ അലയടിച്ച്
2025-12-22
സമസ്ത നൂറാം വാർഷികം മാഗസിൻ മത്സരം
2025-11-15
സമസ്ത അംഗീകൃത മദ്റസകളുടെ എണ്ണം 11,080 ആയി
2025-11-09
സമസ്ത ഗ്ലോബൽ എക്സ്പോ: ശിൽപശാല നടത്തി
2025-10-15
© 2026 Samastha Kerala Jem-iyyathul Ulama. and Designed and developed by IRSYS Technologies